Malayalam lyrics
ഉഹും ..ഉഹും .. മഞ്ഞും നിലാവും കുളിരും അവളും ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2) ഞാന്‍ അതേകനായി അറിയുന്നു മഞ്ഞും നിലാവും കുളിരും അവളും ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ ടും ഡ്രീനി ടും ഡ്രീനി നി ടുണ്ട്രാപ്പി സുന്‍ ഗാവ് സുന്‍ ഗാവ് സുണ്ട്രാപ്പി(2) ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം you are alwys on my fingertips ഒരു പാട്ടായി ഉം സക്ക സാ സക്ക oh email signing butterflies in my cozy bedroom I look at you through my window.. മേരെ സംനെ വാലി കിട്കി മേം ഏക് ചാന്ദ് ക ടകട രഹത ഹൈ (2) മഞ്ഞും നിലാവും അവളും കുളിരും ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2)
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: രഞ്ജൻ പ്രമോദ്
Singer: ആൽഫ്രഡ് എബി ഐസക്
Film/album: റോസ് ഗിറ്റാറിനാൽ
Explore this song
- Singer: ആൽഫ്രഡ് എബി ഐസക്
- Film / album: റോസ് ഗിറ്റാറിനാൽ
- Composer: ഷഹബാസ് അമൻ
- Lyricist: രഞ്ജൻ പ്രമോദ്