Malayalam lyrics
മത്താലേ ... പ്രേമത്താലേ കത്താലേ ... ശോകത്താലേ ... എത്താലേ ... കണ്ടെത്താലേ ... കെട്ടാലേ ... കൺകെട്ടാലേ ... മത്താലേ ... പ്രേമത്താലേ കത്താലേ ... ശോകത്താലേ ... എത്താലേ ... കണ്ടെത്താലേ ... കെട്ടാലേ ... കൺകെട്ടാലേ ... മഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേ മണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേ സംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേ മഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേ ... തന്നെ കത്താലേ .... ശോകത്താലേ ... മത്താലേ .... പ്രേമത്താലേ .,.. എത്താലേ ... കണ്ടെത്താലേ ... കെട്ടാലേ ... കൺകെട്ടാലേ കാതിലെ കിന്നാരപ്പൂ പാട്ടിലെ ചിന്തേരേ മൂളണ വണ്ടാളേ മൂളാപ്പാട്ടേ കൂടപ്പറക്കുമ്പ പാടൂലേ ചേരേ ചേലാലാടൂലേ മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോ വിരലാലാലോലം ഉം .... ഉം .... മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോ വിരലാലാലോലം ഉം .... ഉം .... തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... ഉം ... ഉം ... ഉം ... കാണും നേരം വൈകുന്നേരം നോവിന്നാരം കിള്ളി തള്ളാമേ നോവന്നേരം മാറും നേരം കൂടും നേരം നാമന്നേരം ലാലാ .... ലാലാ ... കൂടാത്ത കൂട്ടിൽ കൂടാത്ത കൂട്ടേ
കൂടിക്കൂടേ കൂടൊന്നു കൂട്ടേ കത്താലേ .... ശോകത്താലേ ... മത്താലേ .... പ്രേമത്താലേ .,.. എത്താലേ ... കണ്ടെത്താലേ ... കെട്ടാലേ ... കൺകെട്ടാലേ മഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേ മണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേ സംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേ മഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേ തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... തക്കിട തക്കിട തക്കിട തക്കിട താ .... ഉം .... ഉം ... ഉം .... മാരിക്കാറിൽ കേറിപ്പോകാം മായാലോകം ചുറ്റി കണ്ടേക്കാം മോന്തിക്കാലം താരക്കൂട്ടിൽ കേറിക്കൂടാം ചൂടും കായാം ലാലാ ... ലാലാ .. മാനത്ത് പാറും മായക്കിനാവേ മാറേ വാഴും മാടപ്പിറാവേ കത്താലേ .... ശോകത്താലേ ... മത്താലേ .... പ്രേമത്താലേ .,.. എത്താലേ ... കണ്ടെത്താലേ ബ... കെട്ടാലേ ... കൺകെട്ടാലേ മഞ്ജീരശിഞ്ചിതമേ ചില്ലേ ചില്ലേ കൊല്ലാതേ മണ്ണുരഞ്ഞ മയ്യാണേ മഞ്ഞേലാണേ ... തള്ളേ സംഗീതത്തിൽ സംക്രീഡയേ തന്തോയത്തിൽ തില്ലാനേ മഞ്ഞുറഞ്ഞൊരുള്ളാണേ മുള്ളേലാണേ മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോ വിരലാലാലോലം ഉം .... ഉം .... മടിമേലേ ചാഞ്ഞോ മുടിമേലേ പാഞ്ഞോ വിരലാലാലോലം ഉം .... ഉം ....
Song information
Music: വിഷ്ണു വിജയ്
Lyricist: മു.രി
Singer: ആന്റണി ദാസൻവിഷ്ണു വിജയ്
Film/album: ഫാലിമി
Explore this song
- Singer: ആന്റണി ദാസൻവിഷ്ണു വിജയ്
- Film / album: ഫാലിമി
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി