Malayalam lyrics
മകരം പിറന്നാരെ മാവു പൂത്തു മകരം പിറന്നാരെ മാവു പൂത്തു മകരം പിറന്നാരെ മാവു പൂത്തു മകരം പിറന്നാരെ മാവു പൂത്തു പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ കൊമ്പത്തിരിക്കുന്ന മാരനോട് കൊമ്പത്തിരിക്കുന്ന മാരനോട് കൊമ്പത്തിരിക്കുന്ന മാരനോട് കൊമ്പത്തിരിക്കുന്ന മാരനോട് മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ് മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ് മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ് മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ് പുള്ളിച്ചി പൂപ്പേട കോയിയോട് പുള്ളിച്ചി പൂപ്പേട കോയിയോട് പുള്ളിച്ചി പൂപ്പേട കോയിയോട് പുള്ളിച്ചി പൂപ്പേട കോയിയോട് പൂവാലൻ കോയിയടുത്തു കൂടി പൂവാലൻ കോയിയടുത്തു കൂടി പൂവാലൻ കോയിയടുത്തു കൂടി പൂവാലൻ കോയിയടുത്തു കൂടി കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് തുള്ളിക്കളിക്ക്ന്ന് ചേരരണ്ട് തുള്ളിക്കളിക്ക്ന്ന് ചേരരണ്ട് തുള്ളിക്കളിക്ക്ന്ന് ചേരരണ്ട് തുള്ളിക്കളിക്ക്ന്ന് ചേരരണ്ട് പഞ്ചാര തേനൊത്ത ചക്കിയോട് പഞ്ചാര തേനൊത്ത ചക്കിയോട് പഞ്ചാര തേനൊത്ത ചക്കിയോട് പഞ്ചാര തേനൊത്ത ചക്കിയോട് തഞ്ചത്തിൽ ചങ്കരൻ കൊഞ്ചി കൂടി തഞ്ചത്തിൽ ചങ്കരൻ കൊഞ്ചി കൂടി തഞ്ചത്തിൽ ചങ്കരൻ കൊഞ്ചി കൂടി തഞ്ചത്തിൽ ചങ്കരൻ കൊഞ്ചി കൂടി കടലും തെര നാട് വാണ നാട് വാഴിച്ചാൻ കടലും തെര നാട് വാണ നാട് വാഴിച്ചാൻ കടലും തെര നാട് വാണ നാട് വാഴിച്ചാൻ കടലും തെര നാട് വാണ നാട് വാഴിച്ചാൻ കാലു യാനയോളം തെങ്ങ് വെച്ച് കാലു യാനയോളം തെങ്ങ് വെച്ച് കാലു യാനയോളം തെങ്ങ് വെച്ച് കാലു യാനയോളം തെങ്ങ് വെച്ച്
Song information
Music: രമേഷ് നാരായൺ
Singer: ലതിക
Film/album: തോറ്റം
Explore this song
- Singer: ലതിക
- Film / album: തോറ്റം
- Composer: രമേഷ് നാരായൺ