Malayalam lyrics
മാർഗഴിയിൽ മഞ്ഞ്... മാന്തളിരിൽ വീഞ്ഞ്..(2) മദിരയിൽ ലഹരിയിൽ മാറിൽ പടരു...(2) മാദകമോഹിനീ പടരൂ..(2) ശിൽപ്പം പോലെ അഞ്ജന ശിൽപ്പം പോലെ ശിശിരവിലാസിനീ അരികിലിതാ..(2) മുകരൂ മുകരൂ അമൃതനിലകളിൽ കാമോദ്ദീപക ശൃംഗങ്ങളിൽ.. ആഹാ ഹാ ഹാ ആഹാ ഹ ഹാ... മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ്.. മദിരയിൽ ലഹരിയിൽ... മാറിൽ പടരു.. മാദകമോഹിനീ പടരൂ.. തല്പം പോലെ മഞ്ജുള തല്പം പോലെ മദന മനോഹരീ ഇരവിലിതാ..(2) ചൊരിയൂ ചൊരിയൂ ലഹരി സിരകളിൽ ലാസ്യോന്മാദിനീ ഹംസങ്ങളിൽ ആഹാ ഹാ ഹാ ആഹാ ഹ ഹാ... മാർഗഴിയിൽ മഞ്ഞ് മാന്തളിരിൽ വീഞ്ഞ്..(2) മദിരയിൽ ലഹരിയിൽ മാറിൽ പടരു...(2) മാദകമോഹിനീ പടരൂ..
Song information
Music: ആൽബർട്ട് വിജയൻ
Lyricist: ഡോ. സദാശിവൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: എന്റെ പ്രിയതമന്
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: എന്റെ പ്രിയതമന്
- Composer: ആൽബർട്ട് വിജയൻ
- Lyricist: ഡോ. സദാശിവൻ