Malayalam lyrics

മൈ ലവ്
യൂ ആര്‍ മൈ പഞ്ചസാര 
മൈ ലവ്
യൂ ആര്‍ മൈ പഞ്ചസാര
സൊ യു ഇന്‍ എ ചായക്കട ..
ഹാവിങ്ങ് പഴംപൊരി

മൈ ലവ്..മൈ ലവ്
യൂ ആര്‍ മൈ തങ്കക്കുടം 

മൈ ലവ്..
യൂ ആര്‍ മൈ തങ്കക്കുടം
സൊ യൂ ഇന്‍ എ ബെക്കറിക്കട
ഹാവിങ്ങ് പാല്‍പേട..
ഐ ഹാവ് ഒണ്‍ലി ഓണ്‍ തിങ്ങ് റ്റു സെ
ഐ ഡോണ്ട് നോ വാട്ട് റ്റു സെ
ഐ ലവ് യൂ...ഐ ലവ് യൂ...
ഐ ലവ് യൂ...ഐ ലവ് യൂ...
ഐ ലവ് യൂ...
മൈ ലവ്

Song video

Watch on YouTube

Song information

Music: ബിജിബാൽ

Lyricist: ശ്രീനാഥ് ഭാസി

Singer: ശ്രീനാഥ് ഭാസി

Film/album: ടാ തടിയാ

Explore this song