Malayalam lyrics
മേലേവാനം കുടനിവര്‍ത്തിയ നീലക്കടല്‍ക്കരയില്‍ ആലോലം തിരകൊണ്ടുവന്നു നീലപ്പൂവാലന്‍ നീലപ്പൂവാലന്‍ മേലേവാനം കുടനിവര്‍ത്തിയ നീലക്കടല്‍ക്കരയില്‍ ഓളം തുള്ളിയുലഞ്ഞു വഞ്ചികള്‍ തീരത്തണയുമ്പോള്‍ താളംകൊട്ടി തുള്ളും മനസ്സില്‍ മോഹം വിടരുന്നേ മോഹം വിടരുന്നേ മേലേവാനം കുടനിവര്‍ത്തിയ നീലക്കടല്‍ക്കരയില്‍
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: വി ഗോപാലകൃഷ്ണൻ
Singer: കൃഷ്ണചന്ദ്രൻമാൽഗുഡി ശുഭ
Film/album: കടൽപ്പൊന്ന്
Explore this song
- Singer: കൃഷ്ണചന്ദ്രൻമാൽഗുഡി ശുഭ
- Film / album: കടൽപ്പൊന്ന്
- Composer: കണ്ണൂർ രാജൻ
- Lyricist: വി ഗോപാലകൃഷ്ണൻ