Malayalam lyrics
നുരപതയും തീരത്തോടും അരയത്തിക്കിളിമകളേ മകളേ കുരവയിടും കടലമ്മക്കിന്ന് മകരക്കൊയ്ത്തുത്സവമാണേ നുരപതയും തീരത്തോടും അരയത്തിക്കിളിമകളേ മകളേ കടലില്‍ തിര തുടികൊട്ടുന്നേ കരളില്‍ കിളിമീന്‍ വിളയുന്നേ കവിളില്‍ കൈനഖമുനയാലേ കണവന്നൊരു ശീലെഴുതുന്നേ കടലില്‍ തിര തുടികൊട്ടുന്നേ കരളില്‍ കിളിമീന്‍ വിളയുന്നേ
Song video
Song information
Music: കണ്ണൂർ രാജൻ
Lyricist: വി ഗോപാലകൃഷ്ണൻ
Singer: കൃഷ്ണചന്ദ്രൻമാൽഗുഡി ശുഭ
Film/album: കടൽപ്പൊന്ന്
Explore this song
- Singer: കൃഷ്ണചന്ദ്രൻമാൽഗുഡി ശുഭ
- Film / album: കടൽപ്പൊന്ന്
- Composer: കണ്ണൂർ രാജൻ
- Lyricist: വി ഗോപാലകൃഷ്ണൻ