Malayalam lyrics
മാരസന്നിഭാകാരാ മാരകുമാരാ മാൽ പെരുകുന്നു മനതാരിൽ പാരാവാരസലിലേ പരിചൊടു ദിനകരൻ വീര മുങ്ങീടുന്നതു വിരവിൽ കണ്ടോ നാഥ (മാരസന്നിഭാകാരാ) തധീം ത ധിം തകും കും ത താം കിടതക തധീം ത ധീം കിടതക തകും കും ത താം തകതരികിടതക തധീം ത ധീം തകതരികിടതക തകും കും ത താം തധികിടകും തധികിടകും തധികിടകും താം ത ധീം കിടകും ത ധീം കിടകും ത ധീം കിടകും താം ത ധീം തധികിടകും ത ധീം തധികിടകും തം തം താം തധികിടകും (മാരസന്നിഭാകാരാ) കാമനും ശരാസനം കരതലേ എടുത്തെന്റെ പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു താമസമരുതേതും സമയോചിതകേളിയിൽ താമസമരുതേതും സമയോചിതകേളിയിൽ താമസമരുതേതും സമയോചിതകേളിയിൽ സമയോചിതകേളിയിൽ
Song video
Song information
Music: ശ്രീവത്സൻ ജെ മേനോൻ
Lyricist: ബാലകവി രാമശാസ്ത്രി
Singer: അരുന്ധതി
Raaga: കുറിഞ്ഞി
Film/album: സ്വപാനം
Explore this song
- Singer: അരുന്ധതി
- Film / album: സ്വപാനം
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: ബാലകവി രാമശാസ്ത്രി