Malayalam lyrics
മഴവില്ലേ നിന്നെ കാണാതെ അഴലിൽ ഞാൻ തേടി മായാതേ പൂവിൻ മോഹം പോലെ പുലർകാലം ഞാനായെങ്കിൽ നോവിൽ നീ വാടാതെ ഇളമഞ്ഞിൻ കൂടായേനെ നിനവുകളെല്ലാം കാറ്റിൽ ഈ തൂവൽ പോൽ കൊഴിയുന്നെന്നോ (മഴവില്ലേ) രാവിൻ രാഗം പോലെ മുഴുതിങ്കൾ നീയായെങ്കിൽ താരാതന്തികൾ മീട്ടി ഒരു ഗീതം ഞാൻ തീർത്തേനെ കനിവുകളെല്ലാം എൻ കണ്ണിൻ തീരം ചേർന്നൊഴുകുന്നെന്നോ (മഴവില്ലേ)
Song video
Song information
Music: ശ്രീവത്സൻ ജെ മേനോൻ
Lyricist: മനോജ് കുറൂർ
Singer: അമൽ ആന്റണി അഗസ്റ്റിൻചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യം
Raaga: ജോൺപുരി
Film/album: സ്വപാനം
Explore this song
- Singer: അമൽ ആന്റണി അഗസ്റ്റിൻചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യം
- Film / album: സ്വപാനം
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: മനോജ് കുറൂർ