Malayalam lyrics
മായാജാലകത്തിൻ......താരാദീപമേ നീ.... താഴെയെന്നുള്ളിൽ...താളമായ് പോരൂ.... കാതിൽ മന്ത്രമായ് നീ...ഏതോ സ്വപ്നമൊന്നിൽ... നാദമായ് വന്നൂ.....രൂപമായ് നിന്നൂ..... മായാജാലകത്തിൻ......താരാദീപമേ നീ.... സ്വരധാരയായ് നീ... മുകിൽമാല പോലെ..... സ്വരധാരയായ് മുകിൽമാല പോലെ ജീവതാളങ്ങളിൽ സ്വരധാരയായ് മുകിൽമാല പോലെ ജീവതാളങ്ങളിൽ സ്ഥലകാല ദൂരം നീന്തി നീന്തി ചാരെയെത്തുന്നൂ............. മായാജാലകത്തിൻ......താരാദീപമേ നീ.... തിരമാല പോലെ....ചിരദാഹമായ് നീ.... തിരമാല പോൽ ചിരദാഹമായ് നീ ദൂരതീരങ്ങളിൽ തിരമാല പോൽ ചിരദാഹമായ് നീ ദൂരതീരങ്ങളിൽ പ്രിയതേ...എനിയ്ക്കായ് മാരിവില്ലിൻ പീലി നീർത്തുന്നൂ.... മായാജാലകത്തിൻ.................താളമായ് പോരൂ....(2)
Song video
Song information
Music: ബെന്നറ്റ് - വീത്‌രാഗ്
Lyricist: റഫീക്ക് അഹമ്മദ്
Singer: വിനീത് ശ്രീനിവാസൻ
Film/album: ഔട്ട് ഓഫ് സിലബസ്
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ഔട്ട് ഓഫ് സിലബസ്
- Composer: ബെന്നറ്റ് - വീത്‌രാഗ്
- Lyricist: റഫീക്ക് അഹമ്മദ്