Malayalam lyrics
ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ (2) ഒ...ഓ....ഹോയ്.. നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകര (2) വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ(2) അഴകുള്ള താളമേ ഒഴുകുന്നൊരോളമേ മതി മതി ഈ പിണക്കമെന്തെ ചന്തമെ (ഓമനപ്പുഴ ...) നിൻ പിറകെ കാമുകന്റെ കണ്ണുകൾ നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ(2) കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി (2) കടലിന്റെ പൈതലേ കരളിന്റെ കാതലേ കട മിഴി വീശി മെല്ലെ ഒന്നു നോക്കണേ (ഓമനപ്പുഴ ....) ഓ..ഓ..ഓ....ഓ...
Song video
Song information
Music: വിദ്യാസാഗർ
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: വിനീത് ശ്രീനിവാസൻ
Film/album: ചാന്ത്‌പൊട്ട്
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: ചാന്ത്‌പൊട്ട്
- Composer: വിദ്യാസാഗർ
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ