Malayalam lyrics
മൗനമായ് അറിയാതെ രാവില്‍ മൃദുലമായ് വീണ്ടും... മുകുളമായെന്നെ തഴുകുന്നോ വിമൂകം... അകലാനായ് ദൂരേ... എന്നെന്നുമെന്‍ പ്രിയമാമീ നേരം ഇന്നെന്തേ ഞാന്‍ ഏകനായ് എന്നുള്ളമെന്തേ ആര്‍ദ്രമായ്... ഓര്‍മ്മയില്‍ മായാതെ കിനാവേ... ആലോലമായ് മെല്ലെ... സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം... കാണാനായ് വീണ്ടും... എന്നെന്നുമെന്‍ പ്രിയമാമീ നേരം ഇന്നെന്തേ ഞാന്‍ ഏകനായ് എന്നുള്ളമെന്തേ ആര്‍ദ്രമായ്...
Song information
Music: നിതിൻ ദുബെ
Lyricist: രാഹുൽ സോമൻ
Singer: ഉണ്ണിക്കൃഷ്ണൻ കെ ബി
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ഉണ്ണിക്കൃഷ്ണൻ കെ ബി
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: നിതിൻ ദുബെ
- Lyricist: രാഹുൽ സോമൻ