Malayalam lyrics
പാ.. പാ .. പ... പാ... പാ ... പ...പാ.. പാ ..പാ.. പാ ..... മാനത്തൊരു മേഘം പായുന്നേ താഴത്തീ വഴിയിൽ... ഓ.. ഓ.. ഓ പൂത്തുമ്പികൾ പാറും നേരത്തായ് ചാരത്തീവനിയിൽ...ഓ.. ഓ.. ഓ ഉയരണം പുതുമോഹപ്പീലികളാലെൻ ചിറകുകൾ വീശി പടരണം അതിരില്ലാ വാനത്തായി നാം ഒന്നിച്ചൊന്നായി വിടരണം പുതു കനവിൻ നാമ്പുകളിൽ ഇതളുകൾ നീർത്തി പകരണം അളവില്ല സ്നേഹത്തേൻ നാം തമ്മിൽ തമ്മിൽ.. വെയിലും മഴയും മഞ്ഞും ഇവിടെ കാണാൻ എത്തും നീയും ഞാനും വാഴും ലോകം തിരികെ... ഈ ലോകം നമ്മുടെ മുന്നിൽ നീർത്തിയ മൈതാനം ഈ കാലം നമ്മുടെ കാലിൽ തിരിയും കാൽപ്പന്ത്...... ഈ ലോകം........ ഈ കാലം..... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... മാനത്തൊരു മേഘം പായുന്നേ താഴത്തീ വഴിയിൽ.... ഓ.. ഓ.. ഓ പൂത്തുമ്പികൾ പാറും നേരത്തായ് ചാരത്തീവനിയിൽ...ഓ.. ഓ.. ഓ ഉയരണം പൊതു മോഹപീലികളാലെൻ ചിറകുകൾ വീശി പടരണം അതിരില്ലാ വാനത്തായ് നാമൊന്നിച്ചൊന്നായ് വിടരണം പൊതു കനവിൻ നാമ്പുകളിൽ ഇതളുകൾ നിർത്തി പകരണം അളവില്ല സ്നേഹത്തേൻ നാം തമ്മിൽ തമ്മിൽ വെയിലും മഴയും മഞ്ഞും ഇവിടെ കാണാനെത്തും നീയും ഞാനും വാഴും ലോകം തിരികെ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ... തെയ് തെയ് തക തെയ് തെയ് തെയ് തെയ് തെയ് തെയ് താരോ...
Song information
Music: വർക്കി
Lyricist: അനിൽ പാതിരിപ്പള്ളി
Singer: സൂരജ് സന്തോഷ്
Film/album: ജമാലിന്റെ പുഞ്ചിരി
Explore this song
- Singer: സൂരജ് സന്തോഷ്
- Film / album: ജമാലിന്റെ പുഞ്ചിരി
- Composer: വർക്കി
- Lyricist: അനിൽ പാതിരിപ്പള്ളി