Malayalam lyrics
മുന്തിരിക്കുപ്പി അന്തിക്കുപ്പി മധുരക്കുപ്പി ആളെ മയക്കണ കുപ്പി അയ്യോ ആളെ കറക്കണ കുപ്പി ബന്ദ് നടന്നാലും കുപ്പി ഏതു ബന്ധു കിടന്നാലും കുപ്പി എന്തിനും ഏതിനും കുപ്പി എന്തിനും ഏതിനും കുപ്പി ആളെ മയക്കണ കുപ്പി അയ്യോ ആളെ കറക്കണ കുപ്പി ജിഞ്ചിലമാക്കണ കുപ്പി എന്റെ ചങ്കരങ്കുട്ടീടെ കുപ്പി പ്രേമം കെണിഞ്ഞാലും പ്രേമം പൊളിഞ്ഞാലും വേണമുടനടി കുപ്പി ജാഥ നടത്താനും ബാധ കഴിക്കാനും ബോധം കെടാനുമീ കുപ്പി കുട്ട്യോളും പിന്നെ കുപ്പി നാളെ കുപ്പിയിലാക്കാനും കുപ്പി അമ്പമ്പമ്പോ അമ്പമ്പോ ആളെ മയക്കണ കുപ്പി ആളെ കറക്കണ കുപ്പി കുട്ടി പിറന്നാലും കുപ്പി അയ്യോ അച്ചി മരിച്ചാലും കുപ്പി ചിന്ത വരുത്താനും ചിന്ത തൊലയ്ക്കാനും അന്തിക്കുറങ്ങാനും കുപ്പി കൈ വിറ മാറ്റാനും കരളു കരിക്കാനും ഭരണം മറിയാനും കുപ്പി കുപ്പിക്കു മീതേ പരുന്തോ ഓ കുപ്പിക്കു മീതേ പരുന്തോ ആ ഇപ്പം പറക്കേല കേട്ടോ അമ്പമ്പമ്പോ അമ്പമ്പോ ആളെ മയക്കണ കുപ്പി ആളെ കറക്കണ കുപ്പി ആട് ആട് കുപ്പീ ചരിഞ്ഞാട് ആട് കുപ്പീ (2) ആട് കുപ്പീ ചരിഞ്ഞാട് കുപ്പീ (2) ആടി വാ ചരിഞ്ഞാടി വാ ആടി ആടി ആടി ആടി വാ ------------------------------------------------------------------
Song information
Singer: എം ജി ശ്രീകുമാർകോറസ്
Film/album: ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം
Explore this song
- Singer: എം ജി ശ്രീകുമാർകോറസ്
- Film / album: ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കുടുംബം