Malayalam lyrics

മുത്താരംപൂവേ മുത്തങ്ങൾ താ

മുത്തിട്ടു ചായും മുല്ലക്കാറ്റിന്നൂയലിൽ

താളത്തിൽ ആടാം താരങ്ങളെ

താരാട്ടു പാടാൻ തങ്കത്തേരിൽ ഏറി വാ

ഈ സൗരഭം പാഴാകുമോ

ഈ സന്ധ്യയും രാവാകുമോ

(മുത്താരംപൂവേ...)

Song video

Watch on YouTube

Song information

Music: ടോമിൻ ജെ തച്ചങ്കരി

Lyricist: ബിച്ചു തിരുമല

Singer: മാൽഗുഡി ശുഭ

Film/album: ബോക്സർ

Explore this song