Malayalam lyrics
ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്ത് വാ മാമലന്തോളിലേറി മാമരം കാറ്റിലൂറി ഞാവലിന്‍പഴംകിനാവുമായി വാ ചെമ്മരന്തിച്ചിലമ്പേ ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്ത് വാ nariyal pani maja he phoolom mem venu baja nepal ja khoorkha sabash he keral ki naari pye കല്യാണപ്രായത്തിലും കാതോര്‍ക്കും പെണ്ണല്ലയോ നീ സുന്ദരാ നന്ദിനാ ഒഴുകി വാ ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്ത് വാ മാമലന്തോളിലേറി മാമരം കാറ്റിലൂറി ഞാവലിന്‍പഴംകിനാവുമായി വാ ചെമ്മരന്തിച്ചിലമ്പേ ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ choli ke peeche bina hey joli ka gana mana you dirty sexy hero do u love songs of hayam പ്രേമത്തിന്‍ ചങ്ങമ്പുഴ ഞാനല്ലേ എന്‍ ചന്ദ്രികേ വാ ആയിരം കൊതിയുമായി വരികയായി ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്ത് വാ ഞാവലിന്‍പഴംകിനാവുമായി വാ ചെമ്മരന്തിച്ചിലമ്പേ ആയിരം പൊന്‍പണം വാരിവാ ആദിയന്ത മന്ത്രജാലമേ ആഴുവാഞ്ചെരിയില്‍ തമ്പുരാന്‍ ആളൊരുക്കി വാളെടുത്ത് വാ
Song information
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്സംഗീത ശ്രീകാന്ത്
Film/album: മായാജാലം
Explore this song
- Singer: കെ ജെ യേശുദാസ്സംഗീത ശ്രീകാന്ത്
- Film / album: മായാജാലം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബിച്ചു തിരുമല