Malayalam lyrics
you are my destiny.. മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ നെഞ്ചിലോമൽ പാട്ടുമായ് എൻ മുന്നിൽ വന്നതെന്തിനോ എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. you are my destiny.. മുത്തുമഴക്കൊഞ്ചൽ പോലെ തൊട്ടുരുമ്മും തെന്നൽ പോലെ നെഞ്ചിലോമൽ പാട്ടുമായ് നിൻ മുന്നിൽ വന്നതാണു ഞാൻ എന്നും എന്നുള്ളിൽ തിരി നീട്ടി നിൽക്കും അഴകേ ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. അറിയാതെൻ കനവിൽ നീ കതിർ നിലാവിനെ തൊടും നേരം ശ്രുതി മീട്ടും വരജപമായ് നിൻ മനസ്സിലെ സ്വരങ്ങളെ തേടും ഞാൻ മിഴിയിൽ നിനവിൻ ഇതളാൽ പ്രണയമെഴുതിയ താരാ ദീപമേ അരികിൽ കനകദ്യുതിയായ് ഒഴുകൂ നീ ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. ഓഹോ..ഓഹോഹോ...ഓഹോ.ഓഹോ.. u r my destiny...(മുത്തുമഴ,.....)
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: ജോഫി തരകൻ
Singer: വിനീത് ശ്രീനിവാസൻജ്യോത്സ്ന രാധാകൃഷ്ണൻ
Film/album: ബിഗ് ബി
Explore this song
- Singer: വിനീത് ശ്രീനിവാസൻജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: ബിഗ് ബി
- Composer: അൽഫോൺസ് ജോസഫ്
- Lyricist: ജോഫി തരകൻ