Malayalam lyrics
രാരിരാരോ ... രാരിരാരോ.. ഓ.. ഓ.. ഓ... മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തുമോളെ അത്തർ തൂവിയ മുത്തമിത്രയും വേണമോ? (2) കാറ്റുവന്നു കൺമണീ നിൻ കാതിലെന്തോ ചൊല്ലിയോ (2) ഇമകളാലതിൻ കൈകളിൽ നീ മെല്ലെയൊന്നു തല്ലിയോ മുത്തുതിരും മുല്ലമൊട്ടിൻ മൊഞ്ചെഴും ചിരി കാണുവാൻ മുത്തുമോളെ അത്തർ തൂവിയ മുത്തമിത്രയും വേണമോ?
Song information
Music: റിസൻ എം ആർ
Lyricist: കാനേഷ് പൂനൂർ
Singer: വിധു പ്രതാപ്
Film/album: ഊമക്കുയിൽ പാടുമ്പോൾ
Song video
Additional song details
Singer: ഗായത്രി
Explore this song
- Singer: വിധു പ്രതാപ്
- Film / album: ഊമക്കുയിൽ പാടുമ്പോൾ
- Composer: റിസൻ എം ആർ
- Lyricist: കാനേഷ് പൂനൂർ
- Singer: ഗായത്രി