Malayalam lyrics
ആ .. മാണിക്യവീണാ മാനസരാഗം പകരൂ നാദാംബികേ നിന്റെ തൃപ്പദം തേടി തിരുനട പൂകും ദാസാനു ദാസന്‍ ഞാന്‍.. പാദ ദാസാനു ദാസന്‍ ഞാന്‍ മാണിക്യവീണാ മാനസരാഗം പകരൂ നാദാംബികേ കുലമേതെന്നറിയാതെ കുലമേതെന്നറിയാതെ പാടുമീ ദാസന് ഗന്ധര്‍വ കുലമേകുമോ വിളികേള്‍ക്കുമോ എന്നെ കയ്യേല്‍ക്കുമോ വിളികേള്‍ക്കുമോ എന്നെ കയ്യേല്‍ക്കുമോ എന്റെ മിഴിനിറഞ്ഞൊഴുകുമീ അശ്രുകണങ്ങള്‍ സ്വരമണിമാല്യങ്ങളാകുമോ.. മാണിക്യവീണാ മാനസരാഗം പകരൂ നാദാംബികേ.. രാഗാഭരണത്തളികയില്‍ നിന്നൊരു സ്വരമഞ്ജീരം തരുമോ (2) പമപ നിനിപ പമപ നിനിപ പമപനിനിപ മരിപമരിസരി സരിമപനി രീഗരി സാരിസ നീസനി പാനിപ സാരിസ നീസനി പാനിപ മാപമ നീസനി പാനിപ മാപമ രീഗരി സാനിപ മാപമ രീഗരി സാരിസ നീസരി സാനിസ നീസരി സാനിസ നീസരി സാനിസ.. സരിമപനി സരിമപനി സരിമപനി സാന്ത്വനമന്ത്ര മൃദംഗ ധ്വനിയായ് ഇനിയെന്നരികില്‍ വരുമോ സാന്ത്വനമന്ത്ര മൃദംഗ ധ്വനിയായ് ഇനിയെന്നരികില്‍ വരുമോ ധാംകിട തകധിമി ധീംകിട തകധിമി ധോംകിടതകധിമി നംകിട തകധിമി ധിരന ധിരന ധിരന ധിരനനനാ ധിരന ധിരന ധിരന ധിരനനനാ ധിരന ധിരന ധിരന ധിരനനനാ ആ ആ
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മധ്യമാവതി
Film/album: ഉദയപുരം സുൽത്താൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഉദയപുരം സുൽത്താൻ
- Composer: കൈതപ്രം
- Lyricist: കൈതപ്രം