Malayalam lyrics
ഓം ഓം ഓം ഹോമധൂമപ്രകടതടജടാ- കോടിഭോഗിപ്രപൂരം അം അം അം ആദിതേയപ്രണതപദയുഗാം ഭോരുഹശ്രീവിലാസം ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുഃ- ജ്യോതിരാനന്ദരൂപം ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം ഭാവയേ ബാഹുലേയം ശം ശം ശം ശബ്ദരൂപം ശശിധരമമലം ശങ്കരം സാംബമൂര്‍ത്തിം ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം ശിക്ഷിതാനേകലോകം ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ- ന്ദേഹസന്ദോഹനാശം ശൗം ശൗം ശൗം ശൗക്ലിതാങ്‍ഗം സിതഭസിതഗണൈര്‍- ഭാവയേ ബാഹുലേയം രം രം രം രമ്യദേഹം രജതഗിരിഗൃഹം രക്തപദ്മാങ്‍ഘ്രിയുഗ്മം രിം രിം രിം രിക്തശോകപ്രകൃതിപരമ- ജംഘാലമാനീലനേത്രം രും രും രും രൂക്ഷകായപ്രതിഭടഹനനം രക്തകൗശേയവസ്ത്രം രൗം രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം ഭാവയേ ബാഹുലേയം ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം ഹസ്തലക്ഷ്മീസമേതം ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം ഹിംസയാപേതകീലം ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര- ക്രൗര്യകൗടില്യമൂര്‍ത്തിം ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം ഭാവയേ ബാഹുലേയം ഭം ഭം ഭം ഭാഗധേയം ഭഗവദനുചര- പ്രാഞ്ജലിസ്ത്രോത്രപൂരം ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം ഭീഷിതാരാതിവര്‍ഗ്ഗം; ഭും ഭും ഭും ഭുതിഭുഷാര്‍ച്ചിതമമിതസമ- സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും ഭാവയേ ബാഹുലേയം വം വം വം വാഹിനീശം വലരിപുനിലയ സ്ത്രോത്രസമ്പത്‌സമൂഹം വിം വിം വിം വീരബാഹുപ്രഭൃതിസഹചരം വിഘ്നരാജാനുജാതം; വും വും വും ഭൂതനാഥം ഭുവനനിലയനം ഭൂരികല്യാണശീലം വൗം വൗം വൗം ഭാതിതാരിപ്രതിഭയമനിശം ഭാവയേ ബാഹുലേയം
Song information
Music: ജി നിശീകാന്ത്
Lyricist: ശ്രീനാരായണ ഗുരു
Singer: ഗിരീഷ് സൂര്യനാരായണൻദിവ്യ എസ് മേനോൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ഗിരീഷ് സൂര്യനാരായണൻദിവ്യ എസ് മേനോൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: ജി നിശീകാന്ത്
- Lyricist: ശ്രീനാരായണ ഗുരു