Malayalam lyrics
ആ .... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... ബ്രഹ്മമേ പ്രപഞ്ചമേ ഹൃദന്ത തന്ത്രിയിലുണരുക പകരുക സ്വരലയ നിമിഷം ..... പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ പഞ്ചഭൂതങ്ങൾ പഞ്ച നടകളിൽ സാന്ദ്ര ഭാവങ്ങളരുമ്പോൾ സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി സർഗ്ഗ സൗന്ദര്യ രാഗലയ ഭംഗി ദ്വാപരാങ്കണം പൂകുമ്പോൾ നാദബ്രഹ്മമേ പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക പ്രാർത്ഥനാ നിർഭരം ജന്മം ശ്രുതിഭരിതം വിപഞ്ചിക ഏകാഗ്ര ചിന്താ ബന്ധുരം തനുവും മനവും കനവും നാദബ്രഹ്മമേ ആ.... കളമുരളീരവം കണ്ഠനാളം കൃഷ്ണാ മുരളീരവ മധുരിതമാം യദുകുല സന്ധ്യാ യമുനകളെ പാടൂ വീണ്ടും പാടൂ ശബ്ദ ബ്രഹ്മമേ .... (സ്വരങ്ങൾ )
Song information
Music: നിനോയ് വർഗീസ്
Lyricist: ലഭ്യമായിട്ടില്ല
Singer: മധു ബാലകൃഷ്ണൻ
Film/album: പ്രേമാഞ്ജലി
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: പ്രേമാഞ്ജലി
- Composer: നിനോയ് വർഗീസ്
- Lyricist: ലഭ്യമായിട്ടില്ല