Malayalam lyrics
ബംഗലൂരു ഇത് ബംഗലൂരു നല്ലൂരു നമ്മ ഊരു ബംഗലൂരു ബംഗലൂരു ബല്ലേ ബംഗലൂരു മൈസൂരു മംഗല്ലൂര് ബംഗലൂരു മാനത്തു പറക്കാം രാപ്പാർക്കാം ലാഭത്തു കറങ്ങാം ചേക്കേറാം ഏഹേ ഏഹേ (ബംഗലൂരു...) നഗരചുരങ്ങൾ പവിഴപ്പുറങ്ങൾ കനകമുന്തിരിത്തോട്ടം ചിറകിൽ ചിറകിൻ കളിമ്പമുയരും ഹരിത പൂമരത്താലം പുതിയ പാതയിൽ വന്നതാണീ മധുര സാധമിതാർക്കു വേണം എഹേ..ഹേ (ബംഗലൂരു...) തണുത്ത ഹൃദയം തണുത്ത ശലഭം ജയിക്കുമെന്തൊരു ശാന്തം എരിഞ്ഞ മനസ്സിൽ അലിഞ്ഞു നുരയും കനവിൻ കാവലിന്നോരം പുതിയ വീചിയിൽ വന്നതാണീ പ്രണയ പാവിനിയാർക്കു വേണം എഹേ..ഹേ (ബംഗലൂരു...)
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ഫ്രാങ്കോ
Film/album: ഉത്തരാസ്വയംവരം
Explore this song
- Singer: ഫ്രാങ്കോ
- Film / album: ഉത്തരാസ്വയംവരം
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി