Malayalam lyrics

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

സുഖമൊത്തിരി കാണും പക്ഷെ

കടമിത്തിരി കാണില്ലേ

കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ

സുഖമൊത്തിരി കാണും പക്ഷെ

കടമിത്തിരി കാണില്ലേ

കടമിത്തിരിയില്ലെന്നുണ്ടേൽ സുഖമില്ലത്തോരില്ലേ

കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

പണമെത്ത വിരിച്ചു കിടപ്പോരും

പണി ചെയ്യാതുണ്ണുന്നോരും

ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ

പണമെത്ത വിരിച്ചു കിടപ്പോരും

പണി ചെയ്യാതുണ്ണുന്നോരും

ചങ്കൊട്ടുമുറപ്പില്ലാത്തോരും ചിന്തിച്ചു കുഴങ്ങുന്നുണ്ടേ

കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

പലമാതിരി ആളുകളില്ലേ

പലവഴിയേ പായുകയല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ

എങ്ങോട്ടാണിങ്ങനെയോടിപ്പോകണതീലോകം

കാര്യങ്ങൾ ഇങ്ങനെപോയാലെങ്ങനെയാണല്ലേ

Song information

Music: ദീപാങ്കുരൻ

Lyricist: സന്തോഷ് വർമ്മ

Singer: നിരഞ്ജ്‌ സുരേഷ്

Film/album: കടം കഥ

Explore this song