Malayalam lyrics
അധര മധുരം രാ രാ രസമയ മൃദുല മദനം സരഘമൃതം രവണ രിധരം രാ രാ രഗസിയ ഹൃദയ വാസിത രതമധുലം പറയുവാൻ അറിയാതെ വിരലിലായ് മൊഴി തേടും കവിളിൽ തീരാ തിരയുയരുമ്പോൾ അതിരില്ലാതെ ഉയിരൊഴുകുന്നെ കാതോരമിനിയും തൂവലിഴയായ് ശ്വാസമലയും വെൺതിരകളിൻ തീരമിതിലെ വാതിലണയും നീരാഴി മുറിയും വാനമെരിയും നേരമതു നിൻ സ്പർശമറിയും നേർത്തൊരിലയിൽ മഞ്ഞു കണമായ് അറിയാതീ രാവിന്റെ മാറിൽ മൂവന്തി വീഴുന്നതോ മധു നുകരും യാമങ്ങൾ പോലും മായാജാലമോ
Song information
Music: അജിത്ത് മാത്യു
Lyricist: റ്റിറ്റോ പി തങ്കച്ചൻ
Singer: ഗൗരി ലക്ഷ്മിയാസിൻ നിസാർ
Film/album: കൂൺ
Explore this song
- Singer: ഗൗരി ലക്ഷ്മിയാസിൻ നിസാർ
- Film / album: കൂൺ
- Composer: അജിത്ത് മാത്യു
- Lyricist: റ്റിറ്റോ പി തങ്കച്ചൻ