Malayalam lyrics
പടച്ചോനുറങ്ങണ നാട്ടിൽ പനിനീരു പെയ്യണ കാട്ടിൽ വിരിയുന്ന സ്നേഹപ്പൂവും ഒരു മുത്തം കവിളിൽ തന്ന് കരളിന്റെ കിളിവാതിൽ തുറക്കുവാനടുക്കുമ്പോൾ പിണങ്ങല്ലേ പിണക്കല്ലേ ചിരിക്കണം മണിമുത്തേ നീ
Song video
Song information
Music: രവീന്ദ്രൻ
Lyricist: ചുനക്കര രാമൻകുട്ടി
Singer: ജി വേണുഗോപാൽ
Film/album: കസ്റ്റംസ് ഡയറി
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: കസ്റ്റംസ് ഡയറി
- Composer: രവീന്ദ്രൻ
- Lyricist: ചുനക്കര രാമൻകുട്ടി