Malayalam lyrics

ധിം ധിം താര ധിം ധിം താര ധിം താര........ പാര പച്ചക്കുത്തിരുമ്പുരുക്കി ഉച്ചവെയിലിലൂതി കാച്ചി പത്ത് മുഴം നീളമുള്ള പാരാ കണ്ണിനും കാണാ പാര കണ്ടാലറിയാത്ത പാര കൊണ്ടാലോ കീറിപ്പോകും ഇരുത്തല പാര പരാല്പര പരമേശ്വര പാരാ പരാ പരശങ്കരാ  പരാ പരാ ഇത് പോരാകണം രാമ രാമ രാമ രാ........രാമ പച്ചക്കുത്തിരുമ്പുരുക്കി ഉച്ചവെയിലിലൂതി കാച്ചി പത്ത് മുഴം നീളമുള്ള പാരാ ഏദെൻതോട്ടത്തിൽ ആദത്തിനും ഹവ്വക്കും ആപ്പിൾ ഷേപ്പിൽ കിട്ടി ആദ്യത്തെ പാരാ ചാനൽ റിയാലിറ്റി ഷോയിൽ എന്തിരൻ കെട്ടിയാടും വേന്ദ്രന് കിട്ടി തൗസൻഡ് വാട്സിൻ പാരാ പാര പാര പാര പല പല പാര പാര തിരിച്ചു പാര മറിച്ചു പാര തിരിമറി പാര പ പ പാര................ കിഡ്‌നാപ്പിനു ഇറങ്ങിയൊരു സൂപ്പർമാൻ  ചേട്ടായിക്ക് ഓർക്കാപ്പുറത്ത് കിട്ടി  സ്പൈഡർ മാനായി പാര എട്ടു കാലുണ്ടായിട്ടും ഒക്കത്തിരുന്നതൊക്കെ തട്ടിപ്പറിച്ചിട്ടോടി വവ്വാലിൻ പാര പാര പാര എങ്ങും പാര പാര മൊത്തം പാര പാര ഇരുമ്പ് പാര കരിമ്പ്‌ പാര പൂവന്പഴ പാര കൊടുത്തതെല്ലാം തിരിച്ചു കിട്ടും ദൈവ പാര... പാര

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: ഷിബു ചക്രവർത്തി

Singer: ഫ്രാങ്കോഅനൂപ് ശങ്കർ

Film/album: 3 കിങ്ങ്സ്

Explore this song