Malayalam lyrics
പകലിന് വെയിൽ ഇരവിന് നിലാ കടലിന് തിര വിധിഹിതമിതോ ഉള്ളിന്നുള്ളിൽ വല്ലാതാളും ചെന്തീയായി നീ പകലിന് വെയിൽ ഇരവിന് നിലാ കടലിന് തിര വിധിഹിതമിതോ ഈ സന്ധ്യ പോലെ പോയ്‌മറയുകയാണോ സ്മൃതികൾ എങ്ങെങ്ങോ വിദൂരേ പാൽ തുണ്ടുപോലെ പെയ്തൊഴിയുകയാണെൻ നോവും ഉന്മാദം തേടുകയായി മെയ്യോ മെയ്യിൽ ഒന്നായ് ആദ്യം പൊയ്യോ നേരോ ആ ഓ പകലിന് വെയിൽ ഇരവിന് നിലാ കടലിന് തിര വിധിഹിതമിതോ പകലിന് വെയിൽ ഇരവിന് നിലാ കടലിന് തിര വിധിഹിതമിതോ ഉം ..ഉം ..ഉം ..ഉം
Song video
Song information
Music: ഗോപി സുന്ദർ
Lyricist: ബി കെ ഹരിനാരായണൻ
Singer: മുരളി ഗോപിസയനോര ഫിലിപ്പ്
Film/album: വണ്‍ ബൈ ടു
Explore this song
- Singer: മുരളി ഗോപിസയനോര ഫിലിപ്പ്
- Film / album: വണ്‍ ബൈ ടു
- Composer: ഗോപി സുന്ദർ
- Lyricist: ബി കെ ഹരിനാരായണൻ