Malayalam lyrics
ഓഹോ ഉഹും.. ഹാഹാ ..ഓ പോവുകയാണ് ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ പൂവിരിച്ചീടിലുമില്ലെന്നാലും oh rangeela naiyya jaavore gaan gaaya hattiyaalishoor diyaari..ho naayaa oh nayaare.. khonge baase aanevore khonge baase naayikeethe aasaare പോവുകയാണ് ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ പൂവിരിച്ചീടിലുമില്ലെന്നാലും പിന്നിടുമീ കൊച്ചു പുല്ലിൻ കൊടികളും മങ്ങിക്കിടക്കുന്ന മണ്‍തരിയും ജീവിതത്തിൻ വഴിത്താരയിൽ നിത്യവും രാവും പകലുമായി മാറിമാറി .. ya moula ya moula ya moula ya moula la ye hayaath aye hazaar ye chalee chale apni khushi na aye na khushi chale.. duniya hi kiski rah banahei diya hei sath thum bhi chale chalo yuuhi jab thak chali chale jab thak chali chale.. moula..moula sunsun sun sun... പൂത്തു തളിർക്കും നികുന്ജവും കാന്തിയേ കാത്തുകിടക്കും നിഴൽനിരയും അപ്പാത മുദ്രകൾക്കുള്ളിൽ കിളിർക്കുന്നോരത്ഭുത ദീപ ചൈതന്യങ്ങളേ ആയപോൽ ചിത്രീകരിക്കുവാൻ സങ്കൽപ്പ ചായം കലക്കിയ പാത്രവുമായി പോവുകയാണ് ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ പൂവിരിച്ചീടിലുമില്ലെന്നാലും ഒന്നും വിടാതെ പകർത്തുന്നു ഞാനെന്റെ ഖൽബിൽ കലരുമീ ചായക്കൂട്ടായ് പോവുകയാണ് ഞാൻ ഭാവിയെൻ മാർഗ്ഗത്തിൽ പൂവിരിച്ചീടിലുമില്ലെന്നാലും oh rangeela naiyya jaavore gaan gaaya hattiyaalishoor diyaari..ho naayaa hattiyaalishoor diyaari..ho naayaa hattiyaalishoor diyaari
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: പി ഭാസ്ക്കരൻ
Singer: ഷഹബാസ് അമൻകോറസ്ഉസ്താദ് ഫയാസ് ഖാൻ
Film/album: ബാല്യകാലസഖി
Explore this song
- Singer: ഷഹബാസ് അമൻകോറസ്ഉസ്താദ് ഫയാസ് ഖാൻ
- Film / album: ബാല്യകാലസഖി
- Composer: ഷഹബാസ് അമൻ
- Lyricist: പി ഭാസ്ക്കരൻ