Malayalam lyrics
പാലാഴി തേടും ദേവാംഗനേ നീലാംബരം ചേർന്ന സംഗീതമേ (പാലാഴി) ആ…ആ…ആ… ആലോലമാകും അലമാലയിൽ തെളിയുന്നു നിൻ ലാസ്യലയനർത്തനം ദേവാംഗനേ ആ…രിഗമഗ രിഗമഗരിസരി… ധനിസനി ധനിസനിധപധ… ആ…രിഗമഗ രിഗമഗരിസരി… ധനിസനി ധനിസനിധപധ… ആ… ആഴങ്ങൾ തേടും തുടിതാളമായ് അതിലാകുമെൻ സ്നേഹസങ്കീർത്തനം ദേവാംഗനേ
Song video
Song information
Music: ശ്രീവത്സൻ ജെ മേനോൻ
Lyricist: മനോജ് കുറൂർ
Singer: ശ്രീവത്സൻ ജെ മേനോൻകോറസ്
Raaga: നാഥനാമക്രിയ
Film/album: സ്വപാനം
Explore this song
- Singer: ശ്രീവത്സൻ ജെ മേനോൻകോറസ്
- Film / album: സ്വപാനം
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: മനോജ് കുറൂർ