Malayalam lyrics
പിറ മാഞ്ഞൊരു മാനത്ത് കർക്കിടകം കരിമഷി തൂകി കരളുരുകി കണ്ണീർ.. ആരാരും കാണതൊഴുകും മരുപ്പച്ചയല്ലോ മുന്നിൽ ..മണൽകാറ്റിലല്ലൊ നമ്മൾ മഴപ്പക്ഷി നീ ചേക്കേറും മിഴിചെപ്പിതിന്നെൻ ജന്മം
Song video
Song information
Music: വിജയൻ കോവൂർ
Lyricist: ശശി എൻ നായർ
Singer: സിന്ധു പ്രേംകുമാർ
Film/album: ഹലോ ഇന്ന് ഒന്നാം തീയതിയാ
Explore this song
- Singer: സിന്ധു പ്രേംകുമാർ
- Film / album: ഹലോ ഇന്ന് ഒന്നാം തീയതിയാ
- Composer: വിജയൻ കോവൂർ
- Lyricist: ശശി എൻ നായർ