Malayalam lyrics

പ്രണവസ്വരൂപനാം ഗണനാഥനെന്നുടെ
മനതാരിലെന്നും വിളങ്ങീടണം
തുമ്പീവദനവും ലംബോദരവുമെൻ
മുൻപിലെപ്പൊഴും തെളിഞ്ഞീടേണം
നിൻ മുന്നിലേറ്റം  പണിഞ്ഞീടുമെന്നുടെ
വിഘ്നങ്ങളെല്ലാം അകന്നീടേണം
മോദകമക്കാൽക്കൽ നേദിക്കുമെൻ വാഴ്വിൽ
മോദമെന്നും കളിയാടീടേണം
(പ്രണവസ്വരൂപനാം...)

Song information

Music: ജയ്സണ്‍ ജെ നായർ

Lyricist: പി സി അരവിന്ദൻ

Singer: ഭവ്യലക്ഷ്മി

Film/album: ആനച്ചന്തം

Explore this song