Malayalam lyrics
പോരിൽ തെയ്യാരം ഘടകം മറുമൊരുഘടകം .. പേരിൽ മിന്നാരം ഘടകം തിരുതിരുഘടകം ഏതും പോരാതെ അരഹം .. പൊടിപടപടഹം .. ചേരും ചേകോനും പോരിൽ വിജയപദം ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ മഞ്ചാടിക്കുന്നിന്മേൽ കാർമേഘകൂട്ടങ്ങൾ പാതാളം പായ്ച്ചിടുന്നു തീതുപ്പും നാവിന്മേൽ ലോകകണ്ണോരൊപ്പി വേതാളം പാർത്തിടുന്നു മമമോചനം തവ തൃപാവരം സവനീതലം .. തലം തലം തലം സവനീതലം അമൃതമാകണേ നേരം വരേ ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ ചേകവരാണേ നാടിൻ ചേകവരാണേ
Song video
Song information
Music: രാഹുൽ രാജ്
Lyricist: അനിൽ പനച്ചൂരാൻ
Singer: ഇന്ദ്രജിത്ത് സുകുമാരൻ
Film/album: ചേകവർ
Explore this song
- Singer: ഇന്ദ്രജിത്ത് സുകുമാരൻ
- Film / album: ചേകവർ
- Composer: രാഹുൽ രാജ്
- Lyricist: അനിൽ പനച്ചൂരാൻ