Malayalam lyrics
പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഐ ലവ് യു .. പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഐ ലവ് യു .. ആയിരം രാവുകൾ കാത്തിരുന്നു ആത്മാവ് മോഹിച്ച ഗന്ധർവ്വനെ കാമവും ദാഹവും നെഞ്ചിലേറ്റും കാമുകിമാരുടെ കാമുകനെ പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഐ ലവ് യു .. ഇരവുകളിൽ ദൂതുവരും സിരകളിലെ സുഖലാസ്യം രതിയൊഴുകും കനവാണോ ലഹരിതരും നിനവാണോ കാമരൂപനായി നീ വന്നീടുമോ കൊണ്ടുദാഹമായി ജീവനെ ലാ..ലാ..ലാ..ലാ ലാ..ലാ..ലാ..ലാ ലാ..ലാ..ലാ..ലാ ലാ..ലാ..ലാ..ലാ പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഐ ലവ് യു .. പ്രിൻസ് ഓഫ് ഡാർക്ക്നെസ് ഐ ലവ് യു ..
Song video
Song information
Music: ബബിത്ത് ജോർജ്ജ്
Lyricist: വയലാർ ശരത്ചന്ദ്രവർമ്മ
Singer: സാന്ദ്ര സുനീധി ചൗഹാൻ
Film/album: ഡ്രാക്കുള
Explore this song
- Singer: സാന്ദ്ര സുനീധി ചൗഹാൻ
- Film / album: ഡ്രാക്കുള
- Composer: ബബിത്ത് ജോർജ്ജ്
- Lyricist: വയലാർ ശരത്ചന്ദ്രവർമ്മ