Malayalam lyrics

പോരിലേറെ തീയും ചുകചോര ചേർന്ന മണ്ണും

ഉണരുമൊലികളാലെ പുതുലോകവീര്യമോടെ

നാം വളർന്ന മേട്ടിൽ കതിരോൻ്റെ ജ്വാലയോടെ

വരിക വരിക വരിക

നേരിൻ തേരിൽ നാമൊന്നാകും

മേലേ പാറും ജീവൽ നാളം

പോരിലേറെ തീയും ചുകചോര ചേർന്ന മണ്ണും

ഉണരുമൊലികളാലെ പുതുലോകവീര്യമോടെ

നാം വളർന്ന മേട്ടിൽ കതിരോൻ്റെ ജ്വാലയോടെ

വരിക വരിക വരിക

Song information

Music: പ്രശാന്ത് പിള്ള

Lyricist: വിശാൽ ജോൺസൺ

Film/album: സഖാവ്

Explore this song