Malayalam lyrics
പോരിലെന്താ കല? ആരിലെന്താ വെല? ചോരയറ്റു പോകും നാൾ ചേറിലേയ്ക്ക് നീങ്ങും നാം ചുവരിലെന്താ തൊള? കുഴലിലെന്താ പുക? വീരമറ്റ് വീഴും നാൾ തൂളിയായി മായും നാം കണ്ണിലെന്താ അല? നെഞ്ചിലെന്താ വല? ആശ പാശമാകും നാൾ നാശമേശി വീഴും നാം തോരുകില്ലേ മഴ? തീരുകില്ലേ കൊല? ക്രൂരലോകം കുത്തും നാൾ ആരിലേയ്ക്ക് ചായും നാം? ആരിതാരാ ഇര? ചോര തോരും വിര ആളിയാളി നീറിയാൽ ചാരമായിത്തീരും നാം പോരിലെന്താ കല? ഓ ...
Song information
Music: രാജേഷ് നാരോത്ത്
Lyricist: നിർമൽ ജോവിയൽ
Singer: അനൂപ് മോഹൻദാസ്
Film/album: സുങ്ത്സുവിന്റെ സംഘർഷ ഘടന
Explore this song
- Singer: അനൂപ് മോഹൻദാസ്
- Film / album: സുങ്ത്സുവിന്റെ സംഘർഷ ഘടന
- Composer: രാജേഷ് നാരോത്ത്
- Lyricist: നിർമൽ ജോവിയൽ