Malayalam lyrics

പിരിയും.. നാമിരുവഴികളിൽ...

തനിയേ.. നോവിലുരുകീ...

അഴലിൻ.. കടലിൽ.. ഈ നാമൊടുവിൽ...

അലിയുന്നു.. അലിയുന്നു.. അലിയുന്നു...

വെറുതേ.. കനവുകൾ വെറുതേ..

വെറുതേ.. കളിചിരി വെറുതേ..

വെറുതേ.. കനവുകൾ വെറുതേ..

വെറുതേ.. കളിചിരി വെറുതേ..

ഈ യാത്രയിൽ വേർപാടുകൾ എന്നും..

തുടരുന്നു.. തുടരുന്നു.. തുടരുന്നു...

    

ഓരോ.. കഥയിലുമിവിടെ 

ഒരുപോൽ.. എഴുതിയ വിധിയിൽ...

ഓരോ.. കഥയിലുമിവിടെ 

ഒരുപോൽ.. എഴുതിയ വിധിയിൽ...

പൂക്കാലവും പുലർകാലവും സ്മൃതിയായ്..

മാറുന്നു.. മാറുന്നു.. മാറുന്നു... മാറുന്നു..

Song information

Music: അനിൽ ജോൺസൺ

Lyricist: സന്തോഷ് വർമ്മ

Singer: നജിം അർഷാദ്

Film/album: ആദി

Explore this song