Malayalam lyrics
പുതുവത്സരം... പുതുനിര്‍ണ്ണയം... പ്രതീക്ഷതന്‍... നവസായുജ്യം... നിറസ്വപ്നങ്ങള്‍... പൂവണിയാനായ്... പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം... ആശകള്‍ നിരാശകള്‍... ഇഴചേരും ചില വേളകളും... വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍... അഴകേറും ചില ഓര്‍മകളും... ഇത് സ്നേഹത്തിന്‍ നിറക്കുട്ടുകള്‍ ... നാം എന്നുമോര്‍ക്കണം... നൊമ്പരം വന്നണയുമ്പോള്‍... പതറാതെ നാം ഉയരണം... ലക്‌ഷ്യം സങ്കുലമാവുമ്പോള്‍... നിര്‍ഭയം നാം മുന്നേറണം... ഇത് വിജയത്തിന്‍ കല്‍പ്പടവുകള്‍... നാം എന്നുമോര്‍ക്കണം...
Song information
Music: കൃഷ്ണരാജ്
Lyricist: രാഹുൽ സോമൻ
Singer: ഉണ്ണിക്കൃഷ്ണൻ കെ ബിരശ്മി നായർകൃഷ്ണരാജ്രാഹുൽ സോമൻ
Film/album: നാദം - സ്വതന്ത്രസംഗീതശാഖ
Explore this song
- Singer: ഉണ്ണിക്കൃഷ്ണൻ കെ ബിരശ്മി നായർകൃഷ്ണരാജ്രാഹുൽ സോമൻ
- Film / album: നാദം - സ്വതന്ത്രസംഗീതശാഖ
- Composer: കൃഷ്ണരാജ്
- Lyricist: രാഹുൽ സോമൻ