Malayalam lyrics
പാണ്ഡവമാതാവേ അമ്മേ കൗരവമാതാവേ (പാണ്ഡവ) കുരുതിപ്പുഴയില്‍ ചിറകു നനച്ചു പറന്നേ പോയോ സ്വപ്‌നങ്ങള്‍ (പാണ്ഡവ) ഇതിനോ നിങ്ങള്‍ നെഞ്ചില്‍- ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം ഇതിനായിരുന്നോ നിങ്ങളുണര്‍ത്തി കാരുണ്യത്തിന്‍ പാലാഴി? (പാണ്ഡവമാതാവേ) പാല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍ ഗംഗാതീര്‍ത്ഥം പകരുമ്പോള്‍ കരളുരുകുന്നൊരു സൂര്യന്‍പോലും മുഖം മറയ്‌ക്കുന്നു (പാണ്ഡവമാതാവേ)
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ദേശ്
Film/album: ശാന്തം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ശാന്തം
- Composer: കൈതപ്രം
- Lyricist: കൈതപ്രം