Malayalam lyrics
ആ പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ വെറുതെ.. കാലം പോയല്ലോ ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ...ഞാന്‍ പാടിയതില്ലല്ലോ ശരിയായില്ല.. രാഗം ശരിയായില്ല.. താളം പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ പാട്ടിന്‍ വാക്കുകള്‍ തെറ്റിടുന്നല്ലോ പരവശമാണെന്‍ നാദം... ഓ.. പരവശമാണെന്‍ നാദം ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ...ഞാന്‍ പാടിയതില്ലല്ലോ ആ ... പാടണമെന്നൊരു വെമ്പലിലങ്ങനെ ആ ...ആ പാടണമെന്നൊരു വെമ്പലിലങ്ങനെ വാടുകയാണെന്‍ ജീവന്‍ പാടണമെന്നൊരു... മോഹം കരളില്‍ പാടണമെന്നൊരു... മോഹം കരളില്‍ കൂടുകയാണതി വേഗം..കരളില്‍ കൂടുകയാണതി വേഗം ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ കയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ വെറുതെ.. കാലം പോയല്ലോ ഞാന്‍.. പാടാനോര്‍ത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ..ഞാന്‍ പാടിയതില്ലല്ലോ
Song video
Song information
Music: എം ജയചന്ദ്രൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: മധു ബാലകൃഷ്ണൻ
Film/album: സൈഗാള്‍ പാടുകയാണ്
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Film / album: സൈഗാള്‍ പാടുകയാണ്
- Composer: എം ജയചന്ദ്രൻ
- Lyricist: റഫീക്ക് അഹമ്മദ്