Malayalam lyrics

പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്

ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച് (2)

റവാക്ക് റണ്ട് റൈലേലാ റവാക്ക് റണ്ട് റൈലേലാ (2)

ഓ മകരൊമ്പ പുടിച്ചാച്ച് ഓ സകലൊമ്പ പുടിച്ചാച്ച്

ഏ ആസയ്ക്ക് വയസ്സാച്ച് ഓ മീശയ്ക്ക് വയസാച്ച്

ഇവള്‍ ചിരിച്ചാലെന് മനം ചിരിയ്ക്കുമല്ലോ

ഇവളഴകിയ തിരുമകളാകൂലോ

പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്

ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച്

പൊന്‍‌വണ്ട് തേന്‍‌വണ്ട് ഞാന്‍ വണ്ടായ് പിറന്നവന്‍

റോസാപ്പൂ റോസാപ്പൂ ഞാന്‍ പൂവായ് പിറന്തവള്‍

സെവപ്പാന സെവ സെവ സെവപ്പ് ഇവള്‍ക്കില്ലയാ

കുറുമ്പാന കുറു കുറു കുറുമ്പ് ഇവനില്ലയാ

ഓ കല്ല്യാണ ജോഡിയാച്ച്

എന്ന സിറിപ്പ് എന്ന സിറിപ്പ് ഇവള്‍ ഒഴയാപിറന്താച്ച്

സുറുസുറുപ്പ് സുറുസുറുപ്പ് ഇവള്‍ ഒഴയാപിറന്താച്ച്

റവാക്ക് റണ്ട് റൈലേലാ റവാക്ക് റണ്ട് റൈലേലാ (2)

റൈലേലാ റൈലേലാ ഓ ഏലോ ഏലോ റൈലേലോ

എന്നാണേ നിന്നാണേ നീ എനക്കാ പൊറന്തവള്‍

നീ എനക്കാ പൊറന്തവള്‍

പുടിച്ചാച്ച് പുടിച്ചാച്ച് റൊമ്പ പുടിച്ചാച്ച്

ആമ്പിളയെ പൊമ്പളയ്ക്ക് റൊമ്പ പുടിച്ചാച്ച് (എന്നാണേ)

കണ്ണാണേ കരളാണേ നീ എനിയ്ക്കായ് പൊറന്തവന്‍

നീ എനിയ്ക്കായ് പൊറന്തവന്‍

നീയില്ലാമെ ഞാനിനിയില്ല ചെല്ലക്കനിയേ

ഞാനില്ലാമെ നീയിനിയില്ല തന്തതനിയാ

ഓ കല്ല്യാണ ജോഡിയാച്ച്

ഓ മകരൊമ്പ പുടിച്ചാച്ച് ഓ സകലൊമ്പ പുടിച്ചാച്ച്

ഏ ആസയ്ക്ക് വയസ്സാച്ച് ഓ മീശയ്ക്ക് വയസാച്ച്

ഇവള്‍ ചിരിച്ചാലെന് മനം ചിരിയ്ക്കുമല്ലോ

ഇവളഴകിയ തിരുമകളാകൂലോ

Song video

Watch on YouTube

Song information

Music: മോഹൻ സിത്താര

Lyricist: കൈതപ്രം

Singer: അൻവർ സാദത്ത്സംഗീത ശ്രീകാന്ത്ജിഷ നവീൻ

Film/album: നല്ലവൻ

Explore this song