Malayalam lyrics

തില്ലാനാ ... തകത്തില്ലാനാ...

പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽതില്ലാനാ

കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽതില്ലാന

കേട്ടിരിക്കെ കേട്ടിരിക്കെ താളംതില്ലാന

തില്ലാനാ ..തില്ലാന ..  (2)

പൂ പൂ ... വാക്കിൻ  പുളകം തില്ലാന....

പൂ തേൻതുള്ളി നോക്കിൻ മോഹം തില്ലാന

ഭൂപാളം പാടുമ്പോൾ നെഞ്ചിൽ തില്ലാന

ഇന്നേ ചിറകിട്ട് ചിറകിട്ട് പറക്കുന്ന കനവുകൾ

ചിലുചിലെ ചിലച്ചങ്ങ് പാടിത്തില്ലാന

റൊക്ക് യുവർ ബോഡി.. തില്ലാന

മൂവ് യുവർ ബോഡി .. തില്ലാന

എവരിബഡി കൂടെപ്പാടും തില്ലാന

കാത്തിരിക്കെ കാത്തിരിക്കേ കനവിൽ തില്ലാന

പൂമണക്കും മെയ്യണച്ചാൽ പൂക്കും തില്ലാന

പൂത്തിരിക്കും പൂപ്പറിക്കാൻ തോന്നും തില്ലാന

തില്ലാനാ....

നിന്നുള്ളിൽ ഞാൻ കാണും വർണ്ണത്തില്ലാനാ..

എന്നുള്ളിൽ നീ ആടും നടനത്തില്ലാന...

ഞാനെന്നും കാതോർക്കും ഹൃദയത്തില്ലാന...

നമ്മൾ നുരയിട്ട് നുരയിട്ട് പതയണലഹരിയിൽ

അണയുന്ന കുളിരല ചിന്നും തില്ലാന ...

റൊക്ക് യുവർ ബോഡി.. തില്ലാന

മൂവ് യുവർ ബോഡി .. തില്ലാന

എവരിബഡി കൂടെപ്പാടും തില്ലാന (2)

ആണ്ടവാ.. ശിവശംഭോ...

ആണ്ടവാ.. ശിവശംഭോ...

ആണ്ടവാ.. ശിവശംഭോ...

ആണ്ടവാ.. ശിവശംഭോ...

ശംഭോ മാഹാദേവോ...

 

ഹേയ് നെഞ്ചുംനെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന

ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന

തൊട്ടിരിക്കാൻ മോഹം മുട്ടിനടക്കാൻ ദാഹം

അക്കിളി ഇക്കിളി കിക്കിളീ കൂട്ടണ തമ്മിൽ തില്ലാന (2)

നീ വാ വാ വാ ഇന്നൊരു പൂവിൻ തില്ലാന

നീ താ താ താ ഇന്നൊരു വണ്ടിൻ തില്ലാന

നിന്നോടിഷ്ടം ചുണ്ടിൽ തരികിട തില്ലാന

എന്നും ഉത്സവമത്സരമുത്സവമത്സര

ലയമുള്ള രാവുകളെത്തും തില്ലാന..

റൊക്ക് യുവർ ബോഡി.. തില്ലാന

മൂവ് യുവർ ബോഡി .. തില്ലാന

എവരിബഡി കൂടെപ്പാടും തില്ലാന (2) ( പുഞ്ചിരിക്കെ.. )

Song video

Watch on YouTube

Song information

Music: ദീപക് ദേവ്

Lyricist: കൈതപ്രം

Singer: ബെന്നി ദയാൽ

Film/album: തേജാഭായ് & ഫാമിലി

Explore this song