Malayalam lyrics
നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം... രാധികാധവം... രാമണീയകം രാജനേര്‍മുഖം.. രാഗസാഗരം.. (2) കംസനിഗ്രഹം... വേദസംഗ്രഹം ആ..ആ....ആ ..... കംസനിഗ്രഹം... വേദസംഗ്രഹം ദേവകീസുതം.. ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം.... കമലലോചനം.. കദനനാശനം... പാപമോചനം.. പരമപാവനം (2 ) രാസഖേലനം... ഭക്തപാലനം.... ആ....ആ ..ആ രാസഖേലനം... ഭക്തപാലനം... ദേവകീസുതം... ദേവമാശ്രയേ.. നന്ദനന്ദനം.. സുന്ദരാനനം.. അനന്തശായിനം.. ആനന്ദദായിനം ഗരുഡവാഹനം വിശ്വമോഹനം ദേവകീസുതം... ദേവമാശ്രയേ നന്ദനന്ദനം.. സുന്ദരാനനം...
Song information
Music: കണ്ണൂർ രാജൻ
Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: പുഴയോരത്തൊരു പൂജാരി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പുഴയോരത്തൊരു പൂജാരി
- Composer: കണ്ണൂർ രാജൻ
- Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ