Malayalam lyrics

നന്ത്യാർവിളക്കും തുളസി വെപ്പോർ 
പൂകെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി 
കമോൺ എവരിബഡി സിംഗ് വിത്ത് മി ഓക്കെ
നന്ത്യാർ വിളക്കും തുളസി വെപ്പോർ 
പൂ കെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി 
ആഹ് ആഹ് ഹഹ ഹഹാ
ഏലാർ മലർപൊയ്ക പൂ പറിപ്പാൻ 
എല്ലോരും പോയിതേ തോഴിമാരേ
ഏലാർ മലർപൊയ്ക പൂ പറിപ്പാൻ 
എല്ലോരും പോയിതേ തോഴിമാരേ
ഏലാർ മലർപൊയ്ക പൂ പറിപ്പാൻ 
ഞാനും കൂടെ പോണു തോഴിമാരേ 
ഏലാർ മലർപൊയ്ക പൂ പറിപ്പാൻ 
ഞാനും കൂടെ പോണു തോഴിമാരേ
ഞാനും കൂടെ പോണു തോഴിമാരേ
ആഹ് ഹഹാ ഹഹാ

Song video

Watch on YouTube

Song information

Music: എൽ വൈദ്യനാഥൻ

Lyricist: ഒ എൻ വി കുറുപ്പ്ഉഷാ ഉതുപ്പ്

Singer: ഉഷാ ഉതുപ്പ്കോറസ്

Film/album: ദൈവത്തിന്റെ വികൃതികൾ

Explore this song