Malayalam lyrics
ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ ലേലോ ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ ദൂരത്തൊരു തീരത്തിൽ നിന്നണയും കാറ്റു പറഞ്ഞേ... പോരൂ നീ... പോരൂ ഇവിടല്ലോ നിന്റെ സ്വർഗ്ഗം ദൂരത്തൊരു തീരത്തിൽ നിന്നണയും കാറ്റു പറഞ്ഞേ... പോരൂ നീ... പോരൂ ഇവിടല്ലോ നിന്റെ സ്വർഗ്ഗം ലല്ലല്ലലല്ലാ ഇവിടല്ലോ നിന്റെ സ്വർഗ്ഗം ലല്ലല്ലലല്ലാ ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ ലേലോ ലല്ലല്ലല്ലാലീ ലാലീ ലല്ലല്ലലേലോ മയ്യഴിയിലെനിക്കായാരോ മെഴുതിരിയായ് ഉരുകുമ്പോൾ മയ്യഴിയിലെനിക്കായാരോ മെഴുതിരിയായ് ഉരുകുമ്പോൾ പോവുകയോ... പോവുകയോ മററൊരു സ്വർഗ്ഗം തേടുയോ ദൂരത്തൊരു തീരത്തിൽ നിന്നണയും കാറ്റു പറഞ്ഞേ... പോരൂ നീ... പോരൂ ഇവിടല്ലോ നിന്റെ സ്വർഗ്ഗം ഇവിടല്ലോ നിന്റെ സ്വർഗ്ഗം
Song video
Song information
Music: മോഹൻ സിത്താര
Lyricist: ഒ എൻ വി കുറുപ്പ്
Singer: ബാലഗോപാലൻ തമ്പി
Film/album: ദൈവത്തിന്റെ വികൃതികൾ
Explore this song
- Singer: ബാലഗോപാലൻ തമ്പി
- Film / album: ദൈവത്തിന്റെ വികൃതികൾ
- Composer: മോഹൻ സിത്താര
- Lyricist: ഒ എൻ വി കുറുപ്പ്