Malayalam lyrics

നീഹാരാർദ്രം 

മായാരൂപം 

നീയാം മേഘം 

നീഹാരാർദ്രം ഈ രാവിൽ 

മായാരൂപം ദൂരെ 

നീയാം മേഘം പെയ്യുമ്പോൾ 

നാമൊന്നാകും മണ്ണിൽ 

നീഹാരാർദ്രം ഈ രാവിൽ 

മായാരൂപം ദൂരെ 

നീയാം മേഘം പെയ്യുമ്പോൾ 

നാമൊന്നാകും മണ്ണിൽ 

ചേതോഹരമീ പ്രേമത്തിൻ 

പാലപ്പൂവുകൾ പൂക്കുമ്പോൾ 

നാമൊന്നായീ മാറുന്നൂ 

ഏതോ വിസ്‌മൃതി പുല്കുന്നു

Song video

Watch on YouTube

Song information

Music: അരവിന്ദ് ചന്ദ്രശേഖർ

Lyricist: എം ടി പ്രദീപ്കുമാർ

Singer: അരവിന്ദ് ചന്ദ്രശേഖർഅഭിരാം സുരേഷ് ഉണ്ണിത്താൻ

Film/album: യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ്

Explore this song