Malayalam lyrics
നിശാഗന്ധി പൂത്തു അറിയാതെ ഞാനിതാ സ്വപ്‌നങ്ങൾ തൻ ശരശയ്യ പൂവിളിയായി പൊൻ കിളികൾ ചേക്കേറാൻ പറന്നകലെ സ്വപ്നമോ യാദാർദ്ധ്യമോ അറിയുവാനായി വരുന്നു നീ തേടുവതെന്നും ഈ നിമിഷം എന്നിലുണരുന്ന മോഹഭാഗ്യത്തിൻ സാന്ത്വനമേകാനായി പറയാതെ അറിയാതെ അകലാതെ അടുത്തുവരൂ.. പിരിയരുതേ എന്നെ പിരിയരുതേ പിരിയരുതേ എന്നെ പിരിയരുതേ തേൻമഴയായി പൊൻകിളി നിൻ ഈ മൊഴികൾ എന്നിൽ ആർദ്രമായി തേൻമഴയായി നിൻ മൊഴികൾ പെയ്തുണരും എന്നിൽ സുകൃതമായി പെയ്തുണർത്തും ജന്മ സുകൃതമോ ആഴ്ന്നിറങ്ങിയുണരും .. എന്നിലുണരുന്ന മോഹഭാഗ്യത്തിൻ ആഴ്ന്നിറങ്ങിയുണരും .. ഹൃദയത്തിൻ സ്പന്ദനം ഇത് സ്വപ്നമോ ജന്മ സാഫല്ല്യമോ എഹെഹെ ആ
Song video
Song information
Music: നസിറുദ്ദീൻ ഷാ
Lyricist: എം ജി സുകുമാരൻ
Singer: ലഭ്യമായിട്ടില്ല
Film/album: എന്റെ പുതിയ നമ്പർ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: എന്റെ പുതിയ നമ്പർ
- Composer: നസിറുദ്ദീൻ ഷാ
- Lyricist: എം ജി സുകുമാരൻ