Malayalam lyrics

പൂവേ..... പൊലിപൂവേ പൊലിപൂവേ

പൊലി പൊലി പൊലിപൂവേ.........

നാവോറു പാട് കുയിലേ

പൂക്കളമിട്ട് പുലരീ......

കുമ്മിയടിക്ക് മയിലേ

കുരവയിട് കുരുവീ........(നാവോര്......)

പൂവേപൊലി പാടുവമ്മേ

പുലിവേഷമിട്ട് വെയില്

ചില്ലട്ടമാട് കാറ്റേ.....

തുള്ളിക്കളിക്ക് തുമ്പീ.....(നാവോര്.....)

പൂവേ പൊലിപൂവേ പൂവേ............

കണ്ണാന്തളി മുറ്റത്ത് ഉണ്ണിപിറന്നല്ലോ

ഉണ്ണിക്ക് കൊട്ടാനും പാടാനും.....(2)

തുടിയും തുടിക്കോലും പറയും പറക്കോലും

പൂവേ പൊലിപൂവേ പൊലിപൂവേ

കൈകൊട്ടി പാടുവമ്മേ.....

നാക്കില വച്ചു മനസ്സ്.....

പൂക്കുല വയ്ക്കൂ മുകിലേ....

തുടി തുടിയ്ക്കൂ നിനവേ.......

പൂക്കളമിട്ട് പുലരീ......

കുമ്മിയടിക്ക് മയിലേ

കുരവയിട് കുരുവീ.......

പൂവേപൊലി പാടുവമ്മേ

പുലിവേഷമിട്ട് വെയില്

ചില്ലട്ടമാട് കാറ്റേ.....

തുള്ളിക്കളിക്ക് തുമ്പീ....

Song video

Watch on YouTube

Song information

Music: ശ്രീനിവാസ്

Singer: കെ ജെ യേശുദാസ്ശ്രീനിവാസ്കോറസ്

Film/album: ദി ട്രെയിൻ

Explore this song