Malayalam lyrics

ചിറകിങ്ങു വാനമിങ്ങു പൂക്കളിങ്ങു കിളികളേ

പതിരായി കൊഴിഞ്ഞ കാലമെത്ര നീറിയിതുവരെ

ചിറകിങ്ങു വാനമിങ്ങു പൂക്കളിങ്ങു കിളികളേ

പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിത്വരെ

പ്രഭാതമേ..പ്രഭാതമേ തെളിയുക നീളേ

ഓ ഓ ഓ

ചിറകുകളായി പ്രിയമൊഴികൾ

ഗഗനവുമേകി കാമനകൾ

ചിറകുകളായി പ്രിയമൊഴികൾ

ഗഗനവുമേകി കാമനകൾ

ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായി

മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം

ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ

ഓ ഓ ഓ

Song video

Watch on YouTube

Song information

Music: ശ്രീനിവാസ്

Lyricist: റഫീക്ക് അഹമ്മദ്

Singer: അരവിന്ദ് വേണുഗോപാൽഅൽക്ക അജിത്ത്

Film/album: ദി ട്രെയിൻ

Explore this song