Malayalam lyrics

നീലക്കടലിൻ അടിയിൽ

അഗാധതീരം താണ്ടി

കാലം കടന്നു പോയി

കാതം കടന്നു നീങ്ങി

അവൻ അന്തർവാഹിനി

അന്തർവാഹിനി

അലകൾ ഇളകുമൊരു ആഴി

അധികനേരമായ് യാത്ര

അകലെ അകലെയായ് തീരം

അതിരു തേടുമിവൻ അന്തർവാഹിനി

നീലക്കടലിൻ അടിയിൽ

അഗാധതീരം താണ്ടി

കാലം കടന്നു പോയി

കാതം കടന്നു നീങ്ങി

അവൻ അന്തർവാഹിനി

Song information

Music: ലിയോ ടോം

Lyricist: അലൻ ടോം

Singer: ആനന്ദ് ശ്രീരാജ്

Film/album: കുറുപ്പ്

Explore this song