Malayalam lyrics
നിലാവകലെ തേടുന്നു ഞാനുമകലെ കണ്ണീരോ എൻ കൂടെ പൊഴിയും മലരായ് ഞാൻ തനിയെ ഇരുളിൽ വാനിൽ കാർമേഘമായ് നീയെവിടേ ... നീയെവിടേ... മിഴിനീർ മായ്ക്കാനായ് പുണരുന്നീ തീരം മാറോടണയുന്നീ തിരമാലകൾ പോയൊരു ജന്മത്തിൻ ശാപങ്ങൾ പേറി അലയും ഞാനേതോ വഴികളിൽ ... നീയെവിടേ .. നീയെവിടേ .. നീയെവിടേ
Song information
Music: അലോഷ്യ പീറ്റർ
Lyricist: അലോഷ്യ പീറ്റർ
Singer: അലോഷ്യ പീറ്റർ
Film/album: കൺഫെഷൻസ് ഓഫ് എ കുക്കൂ
Explore this song
- Singer: അലോഷ്യ പീറ്റർ
- Film / album: കൺഫെഷൻസ് ഓഫ് എ കുക്കൂ
- Composer: അലോഷ്യ പീറ്റർ
- Lyricist: അലോഷ്യ പീറ്റർ